ബിടെക് പഠനം മുടങ്ങിയവര്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം

career-channel-edu-achayara-rrepresentative-image-sponsored-content
SHARE

ബിടെക് പഠനം മുടങ്ങിയവര്‍ക്ക് നിലവിലെ യൂണിവേഴ്സിറ്റിയുടെ കോഴ്സ് ക്രെഡിറ്റ് മറ്റൊരു യു ജി സി അംഗീകരിച്ച യൂണിവേഴ്സിറ്റിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തുടര്‍ന്ന് പഠിച്ചു പൂര്‍ത്തിയാക്കുവാനുള്ള ഗൈഡിങ് & ഫെസിലിറ്റേഷനും അവസരമൊരുക്കി എഡ്യൂ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് മാനേജ്മെന്‍റ് & ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്.

ബിടെക് പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക്,  യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനും  അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിയും അംഗീകരിച്ച യൂണിവേഴ്സിറ്റിയിലേക്ക് നിലവിലെ യൂണിവേഴ്സിറ്റിയിലെ വിജയകരമായി പൂര്‍ത്തീകരിച്ച വിഷയങ്ങളുടെ കോഴ്സ് ക്രെഡിറ്റ്സ് നഷ്ടപ്പെടാതെ ട്രാന്‍സ്ഫര്‍ ചെയ്ത്, തുടര്‍ന്ന്  പഠിച്ചു പൂര്‍ത്തിയാക്കുവാനുള്ള അവസരം  എഡ്യൂ ആചര്യ ഒരുക്കുന്നു.

കൂടാതെ തുടര്‍ന്ന് ബിടെക് പഠിക്കുവാനുള്ള ഗൈഡിങ്ങും വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള സഹായങ്ങളും നല്‍കുന്നു.

കോഴ്സിലേക്കുള്ള യോഗ്യത പരിശോധിക്കുവാന്‍ വിദ്യാര്‍ത്ഥികളുടെ എസ് എസ് എല്‍ സി  പ്ലസ് ടു മാര്‍ക്ക്ലിസ്റ്റുകള്‍, ബിടെക് ഗ്രേഡ് കാര്‍ഡ്, കോളേജ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, യൂണിവേഴ്സിറ്റി മൈഗ്രേഷന്‍, ഫോട്ടോ ഐഡന്‍റിറ്റി പ്രൂഫ്, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നേരിട്ട് എഡ്യൂ ആചാര്യയുടെ രജിസ്റ്റര്‍ഡ് ഓഫീസില്‍ നല്‍കുകയോ ഇമെയില്‍ വഴി അയച്ചുതരികയോ ചെയ്യാം.

sponsored-content-career-channel-edu-achayara-rrepresentative-image

യൂണിവേഴ്സിറ്റി അംഗീകാരങ്ങളെ കുറിച്ചറിയുവാനും പഠനശേഷമുള്ള ഇന്ത്യയിലെയും വിദേശത്തെയും ജോലി സാധ്യതകള്‍, ഉപരിപഠന സാധ്യതകള്‍ എന്നിവയെ കുറിച്ചറിയുവാനും എഡ്യൂ ആചര്യയുടെ കൊച്ചിയിലെ രജിസ്റ്റേര്‍ഡ് ഓഫീസുമായി ബന്ധപ്പെടുക.

ബിടെക് പുതിയ യൂണിവേഴ്സിറ്റിയില്‍ തുടര്‍ന്ന് പഠിക്കുവാനുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കുവാന്‍ വിളിക്കുക : 974 6363 807.,

9567 999 513, 974 6363 807

Visit us : www.acharyainstitute.in

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞങ്ങള്‍ക്ക് പറയാനുള്ളത് ഫിലിം ചേംബർ കേള്‍ക്കും എന്നാണ് പ്രതീക്ഷ

MORE VIDEOS