ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് മൂലം പഠിക്കാൻ സമയം നഷ്ടപ്പെട്ടതു കണക്കിലെടുത്ത് എംഫിൽ, പിഎച്ച്ഡി വിദ്യാർഥികളുടെ തീസിസ് സമർപ്പണത്തിന് ജൂൺ 30നുശേഷം 6 മാസം കൂടി സമയം അനുവദിക്കാൻ അതതു സ്ഥാപനങ്ങൾക്ക് യുജിസി അനുമതി നൽകി. 

 

എന്നാൽ ഓരോ വിദ്യാർഥിയുടെയും പഠനകാര്യം റിസർച് അഡ്വൈസറി കമ്മിറ്റിയുടെ വിലയിരുത്തലിന്റെയും വകുപ്പ് മേധാവിയുടെയും സൂപ്പർവൈസറുടെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ പരിശോധിച്ച് അർഹരായവർക്കു മാത്രമാകും കൂടുതൽ സമയം നൽകുക.

 

Content Summary : UGC allows another six months extension for M Phil or PhD thesis submission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com