ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല ഒൻപതാം സെമസ്റ്റർ ബിആർക് റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും രണ്ടും നാലും സെമസ്റ്റർ ബി–ഡിസ് റഗുലർ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

ബിആർക്കിനും ബിഡെസിനും ഉത്തരക്കടലാസ് പകർപ്പിനും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 1 ആണ്. വിശദ ഫലം വെബ്സൈറ്റിന്റെ ‘റിസൽറ്റ്’ ടാബിലും വിദ്യാർഥികളുടെയും കോളജുകളുടെയും ലോഗിനിലും ലഭ്യമാണ്.

 

ബിഎച്ച്എംസിടി രണ്ടും നാലും സെമസ്റ്റർ റഗുലർ സപ്ലിമെന്ററി, ആറാം സെമസ്റ്റർ റഗുലർ പരീക്ഷാഫലം എന്നിവയും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു, ഉത്തരക്കടലാസ് പകർപ്പ്, പുനർമൂല്യനിർണയം എന്നിവയ്ക്കുള്ള അവസാന തീയതി മേയ് 30 ആണ്. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. കണ്ണൂർ ക്ലസ്റ്ററിന്റെ മൂന്നാം സെമസ്റ്റർ എംടെക് റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റിന്റെ 'റിസൽറ്റ്' ടാബിലും വിദ്യാർഥികളുടെയും കോളജുകളുടെയും ലോഗിനിലും ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പകർപ്പിന് പോർട്ടൽ വഴി ഈ മാസം തന്നെ അപേക്ഷിക്കണം.

 

Content Summary :BArch, BDes exam results published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com