ലൈംഗിക വിദ്യാഭ്യാസ ബോധവത്കരണ ക്ലാസ്

sex-education-vvox-webinar-article-image-one
വിവോക്സ് ഇന്ത്യ സ്ഥാപകൻ സംഗീത് സെബാസ്റ്റ്യൻ
SHARE

കോട്ടയം ∙ ബസേലിയസ് കോളജ് ബിബിഎ ഡിപ്പാർട്മെന്റും എസ്എഫ്ഐ യൂണിറ്റും മാതൃകം ബസേലിയസും ചേർന്ന് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള വെബിനാർ സംഘടിപ്പിച്ചു. ഗവേഷകനും വിവോക്സ് ഇന്ത്യ സ്ഥാപകനുമായ സംഗീത് സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. ഇന്ത്യയിലെ ലൈംഗികചിന്താഗതിയിൽ മാറ്റം അനിവാര്യമാണെന്നും ബോധവത്കരണപരിപാടികൾ ഇനിയും സംഘടിപ്പിക്കണമെന്നും വെബിനാറിൽ അഭിപ്രായമുയർന്നു. ബസേലിയസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അഭിജിത്ത് വി.ജെ., മാതൃകം യുണിറ്റ് കൺവീനർ അലീനാമോൾ എന്നിവർ പ്രസംഗിച്ചു. 

sex-education-vvox-webinar-article-image-two

Content Summary : Baselius College Kottayam Sex Education Webinar 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS