മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം ജൂലൈയിൽ

HIGHLIGHTS
  • സ്റ്റാൾ ബുക്കിങിനും മറ്റ് വിവരങ്ങൾക്കും വിളിക്കുക : 7356606923, 7356606921, 8848308757
manorama-horizon-education-exhibition-at-kottayam
SHARE

കോട്ടയം∙ ഉന്നത പഠനത്തിന്റെ അനന്ത സാധ്യതകളുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും സമഗ്രമായ വിദ്യാഭ്യാസ പ്രദർശനം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം  വീണ്ടും അക്ഷരനഗരിയായ കോട്ടയത്ത്. ജൂലൈ എട്ട് മുതൽ 10 വരെ നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം.  പതിനെട്ടിൽപരം വർഷങ്ങളായി നടക്കുന്ന  ഹൊറൈസൺ പ്രദശനത്തിൽ എൻജിനിയറിങ്, ആർക്കിടെക്ചർ,സയൻസ്, ആർട്സ്, മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള ഏറ്റവും മികച്ച കോളജുകളും വിവിധ കോഴ്സുകളും അവയുടെ സാധ്യതകളും തുറന്നുകാട്ടുന്ന കരിയർ സ്പെഷ്യലിസ്റ്റുകൾ നയിക്കുന്ന സെമിനാറുകളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.

സ്റ്റാൾ ബുക്കിങിനും മറ്റ് വിവരങ്ങൾക്കും.(രാവിലെ 09:30 മുതൽ വൈകിട്ടു 06:00 വരെ)

7356606923

7356606921

8848308757

തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റാൾ ആവിശ്യമുള്ളവർക്കും ബന്ധപ്പെടാം.

ഇ – മെയിൽ : manoramaevents@mm.co.in   

Content Summary : Manorama Horizon Education Exhibition at Kottayam - Stall Bookings Open

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA