തിരുവനന്തപുരം ∙ സർവകലാശാലകൾ നടത്തുന്ന ഡിഗ്രി, പിജി കോഴ്സുകളുടെ ഇന്റേണൽ അസസ്മെന്റിനുള്ള വെയ്റ്റേജ് 40% ആയി ഉയർത്തണമെന്നു പരീക്ഷാ പരിഷ്കരണ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകുകയും അവ എത്രയും വേഗം നടപ്പാക്കുമെന്നു മന്ത്രി ആർ. ബിന്ദു അറിയിക്കുകയും ചെയ്തുവെങ്കിലും ആശങ്കകൾ ബാക്കി.
HIGHLIGHTS
- ബിരുദ കോഴ്സുകളിൽ ഡിഗ്രിക്ക് ഇപ്പോൾ 20% ആണ് ഇന്റേണൽ അസസ്മെന്റിനുള്ള വെയ്റ്റേജ്.
- 40% ഇന്റേണൽ അസസ്മെന്റിൽ 50% എഴുത്തു പരീക്ഷയിലൂടെയാണ് നടത്തേണ്ടത്.