എസ്എസ്എൽസി വിജയികളുടെ സർ‌ട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം ഡിജി ലോക്കറിൽ നിന്ന്

HIGHLIGHTS
  • ഈ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.
  • ആവശ്യാനുസരണം ഡൗൺ ലോഡ് ചെയ്തെടുക്കാം.
digi-locker-certificates
Representative Image.Photo Credit: sdx15/Shutterstock
SHARE

തിരുവനന്തപുരം∙ ഈ വർഷം എസ്എസ്എൽസി പരീക്ഷ ജയിച്ചവരുടെ സർ‌ട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാണ്. ആവശ്യാനുസരണം ഡൗൺ ലോഡ് ചെയ്തെടുക്കാം. ഈ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് പരീക്ഷ കമ്മിഷണർ ഓഫിസ് വ്യക്തമാക്കി. 

https://digilocker.gov.in എന്ന വെബ്സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി ഡിജി ലോക്കർ അക്കൗണ്ട് തുറക്കാം. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കാനായി ലോഗിൻ ചെയ്ത ശേഷം get more now എന്ന ബട്ടൺ ക്ലിക്ക് ചെയ്യണം. അവിടെ Education എന്ന സെക്‌ഷനിൽ നിന്ന് Board of public examination തിരഞ്ഞെടുക്കണം. തുടർന്ന് Class X School leaving certificate തിരഞ്ഞെടുത്ത് റജിസ്റ്റർ നമ്പറും വർഷവും നൽകുമ്പോൾ ലഭിക്കുന്ന മാർഗ നിർദേശങ്ങൾ പാലിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കും.

Content Summary : Kerala SSLC certificates On Digilocker

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}