ബ്രില്യന്റിൽ വിക്ടറി ഡേ നടത്തി

brilliant-study-centre-the-vanquishers-fiesta-2022-image-one
SHARE

പാലാ ∙ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം പൂർത്തിയാക്കി ജെഇഇ അഡ്വാൻസ്ഡ്, മെയിൻ, കേരള എൻജിനീയറിങ് പ്രവേശനപരീക്ഷകളിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കാൻ വിക്ടറി ഡേ നടത്തി. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ജോസ് കെ.മാണി എംപി അധ്യക്ഷത വഹിച്ചു. 

brilliant-study-centre-the-vanquishers-fiesta-2022-image-three

മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എംപി, മാണി സി.കാപ്പൻ എംഎൽ‍എ, മോൻസ് ജോസഫ് എംഎൽഎ, ടി.കെ.ജോസ്, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി.മീനാഭവൻ, സന്തോഷ് ജോർജ് കുളങ്ങര, നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, അനില മാത്തുകുട്ടി, ഫാ. ജയിംസ് മുല്ലശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, രാജൻ മുണ്ടമറ്റം, സീബാ റാണി, ജിമ്മി ജോസഫ്, ബ്രില്യന്റ് ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി.മാത്യു, സ്റ്റീഫൻ ജോസഫ്, ജോർജ് തോമസ്, ബി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. 

brilliant-study-centre-the-vanquishers-fiesta-2022-image-four

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 3-ാം റാങ്ക് കരസ്ഥമാക്കിയ തോമസ് ബിജുവിനെ 50 ലക്ഷം രൂപയാണ് ബ്രില്യന്റ് നൽകിയത്. കേരള എൻജിനീയറിങ് പരീക്ഷയിൽ 1-ാം റാങ്ക് കരസ്ഥമാക്കിയ വിശ്വനാഥ് വിനോദിന് 10 ലക്ഷം രൂപയും ജെഇഇ മെയിൻ പരീക്ഷയിൽ കേരളത്തിൽ 2-ാം സ്ഥാനവും കരസ്ഥമാക്കിയ നീൽജോർജിന് 5 ലക്ഷം രൂപയും ബ്രില്യന്റ് നൽകി.

1.33 കോടി രൂപയുടെ കാഷ് അവാർഡും 500ൽ പരം സ്വർണ മെഡലുകളും റാങ്ക് ജേതാക്കൾക്കു വിതരണം ചെയ്തു.

brilliant-study-centre-the-vanquishers-fiesta-2022-image-two

Content Summary : Brilliant Study Centre - The Vanquishers Fiesta 2022

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA