യുഎസിലെ ഹൂസ്റ്റണിലുള്ള മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ (എംഇഎ) നൽകുന്ന സ്കോളർഷിപ്പിനു കേരളത്തിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 600 ഡോളറാണ് സ്കോളർഷിപ് തുക.
വെബ്സൈറ്റ്: https://meahouston.org/scholarship/
ഇ – മെയിൽ : meahouston.2022scholarship@gmail.com
Content Summary : Malayalee Engineers’ Association Scholarship Program