പ്രവേശനത്തിനു പ്രായപരിധിയില്ല; വാ... സിനിമ അഭിനയം പഠിക്കാം

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക : 9847743325, 7012624480
acting-workshop-film-movie-shooting-clap-jag-cz-istockphoto-com
Representative Image. Photo Credit : Jag_cz / iStockphoto.com
SHARE

കോട്ടയം ∙ അഭിനയവാസന കണ്ടെത്താനും അഭിനയപാടവം തേച്ചുമിനുക്കിയെടുക്കാനും അവസരം. കോട്ടയം പബ്ലിക് ലൈബ്രറിയിലെ സർഗഭാരതി അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സിന്റെ (സാമാ) നേതൃത്വത്തിൽ 26, 27 തീയതികളിൽ  സിനിമ അഭിനയക്കളരി സംഘടിപ്പിക്കുന്നു. സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും. പ്രഫ. കവിയൂർ ശിവപ്രസാദും  എൻ.ജ്യോതിർമയിയും ക്ലാസുകൾക്കു നേതൃത്വം നൽകും. പ്രവേശനത്തിനു പ്രായപരിധിയില്ല. 

റജിസ്ട്രേഷനും ഫീസ് വിവരങ്ങൾക്കും ഫോൺ: 9847743325, 7012624480.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS