കേരള കേന്ദ്ര സർവകലാശാല പിഎച്ച്ഡി: അപേക്ഷ 6 വരെ

HIGHLIGHTS
  • വിശദ വിവരങ്ങൾക്ക് www.cukerala.ac.in വെബ്സൈറ്റ് സന്ദർശിക്കാം.
phd
Representative Image. Photo Credit : Billion Photos/Shutterstock.com
SHARE

പെരിയ (കാസർകോട്) ∙ കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷാ സമയം ഫെബ്രുവരി 6 വരെ നീട്ടി. www.cukerala.ac.in

ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, കെമിസ്ട്രി, കൊമേഴ്സ് ആൻഡ് ഇന്റർനാഷനൽ ബിസിനസ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, എജ്യുക്കേഷൻ, ഇംഗ്ലിഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, എൻവയൺമെന്റൽ സയൻസ്, ജിനോമിക് സയൻസ്, ജിയോളജി, ഹിന്ദി, ഇന്റർനാഷനൽ റിലേഷൻസ്, കന്നഡ, ലോ, ലിങ്ഗ്വിസ്റ്റിക്‌സ്, മലയാളം, മാനേജ്മെന്റ് സ്റ്റഡീസ്, മാത്‌സ്, ഫിസിക്സ്, പ്ലാന്റ് സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ, സോഷ്യൽ വർക്ക്, ടൂറിസം സ്റ്റഡീസ്, യോഗ സ്റ്റഡീസ്, സുവോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

Content Summary :  Apply for the Ph.D. Program at the Central University of Kerala

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS