ഗവേഷണം: ഡിജിറ്റൽ സർവകലാശാലയും ഐസറും തമ്മിൽ ധാരണ

HIGHLIGHTS
  • വിദ്യാർഥികൾക്കു രണ്ടു സ്ഥാപനങ്ങളിലെയും ഗവേഷകരുമായും വിദഗ്ധരുമായും സഹകരിച്ചു പ്രവർത്തിക്കാനാകും.
data-science
Representative Image. Photo Credit : Wright Studio/Shutterstock
SHARE

തിരുവനന്തപുരം∙ ഡേറ്റാ സയൻസ്, ഇലക്‌ട്രോണിക്‌സ് നിർമാണം എന്നിവയിലെ ഗവേഷണത്തിനു ഡിജിറ്റൽ സർവകലാശാലയും  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചും (IISER) ധാരണാപത്രം ഒപ്പിട്ടു. 

സംയുക്ത പ്രോഗ്രാമുകൾക്കു പുറമേ, വിദ്യാർഥികൾക്കു രണ്ടു സ്ഥാപനങ്ങളിലെയും ഗവേഷകരുമായും വിദഗ്ധരുമായും വ്യവസായ പങ്കാളികളുമായും സഹകരിച്ചു പ്രവർത്തിക്കാനാകും. 

Read Also : കേരള കേന്ദ്ര സർവകലാശാല പിഎച്ച്ഡി: അപേക്ഷ 6 വരെ

ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും ഐസർ ഡയറക്ടർ പ്രഫ. ജരുഗു നരസിംഹമൂർത്തിയുമാണു ധാരണാപത്രം ഒപ്പിട്ടത്.

Content Summary : Digital University Kerala joins hands with IISER for academic, research tie-up

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS