സിവിൽ സർവീസസ് പരീക്ഷ: അപേക്ഷ 21 വരെ

HIGHLIGHTS
  • ഈ വർഷം 1105 ഒഴിവുകളുണ്ട്.
  • പ്രിലിമിനറി മേയ് 28 ന്.
upsc
Representative Image. Photo Credit: lakshmiprasad S/istock
SHARE

ന്യൂഡൽഹി ∙ സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള അപേക്ഷ 21 വരെ നൽകാം. ഈ വർഷം 1105 ഒഴിവുകളുണ്ട്. പ്രിലിമിനറി മേയ് 28നും മെയിൻ സെപ്റ്റംബർ 15 മുതലുമാണ് നിശ്ചയിച്ചിരിക്കുന്നത്. 21–32 പ്രായക്കാർക്ക് അപേക്ഷിക്കാം. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയില്ല. 

Read More : വിദ്യാഭ്യാസ മേഖലയെ കയ്യയച്ച് സഹായിച്ച് സംസ്ഥാന ബജറ്റ്

കഴിഞ്ഞ 7 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഇത്തവണയാണ്. 2016 ൽ 1209 ഒഴിവുകളുണ്ടായിരുന്നു. 2021 ൽ ആദ്യം 861 ഒഴിവുകളിലേക്കാണു യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത്. പിന്നീട് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് (ഐആർഎംഎസ്) കേഡറിലേക്കു 150 ഒഴിവുകൾ കൂടി വന്നു. വിവരങ്ങൾ: upsconline.nic.in

Content Summary : UPSC Civil Service 2023: Registration begins

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS