ഹയർ സെക്കൻഡറി സീറ്റ് പഠിക്കാൻ സമിതിയെ നിയോഗിച്ചു: മന്ത്രി വി.ശിവൻകുട്ടി

V Sivankutty
മന്ത്രി വി.ശിവൻകുട്ടി. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ
SHARE

തിരുവനന്തപുരം∙ അടുത്ത അധ്യയന വർഷത്തെ ഹയർ സെക്കൻഡറി സീറ്റുകളുടെ ലഭ്യതയും വിന്യാസവും പഠിക്കാൻ സമിതിയെ നിയോഗിച്ചതായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞതവണ സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. ഇവിടെ പരമാവധി പ്രവേശനം നൽകാനായിട്ടുണ്ട്. പാഠപുസ്തകവും യൂണിഫോമും അധ്യയന വർഷം തുടങ്ങുന്നതിനു മുൻപു തന്നെ വിദ്യാർഥികളുടെ കയ്യിലെത്തുമെന്നു മന്ത്രി പറഞ്ഞു. ഈ മാസം 25നു വിതരണോദ്ഘാടനം നടക്കും.

English Summary : Special team to study about Higher Secondary seats

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS