ADVERTISEMENT

കളമശേരി ∙ കൊച്ചി സർവകലാശാലാ പ്രവേശനപരീക്ഷയ്ക്കുള്ള (ക്യാറ്റ്–23) അഡ്മിറ്റ് കാർഡ് അപേക്ഷകർക്ക് വെബ്സൈറ്റിൽ അവരവരുടെ പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. https://admissions.cusat.ac.in കേരളത്തിനകത്തും പുറത്തുമായി 69 േകന്ദ്രങ്ങളിൽ 3 മുതൽ 6 വരെയാണു പരീക്ഷ. ഫോൺ: 0484 2577100.

 

Content Summary : The Cochin University of Science and Technology (CUSAT) - CAT 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com