ഓൺലൈൻ റജിസ്റ്റർ ചെയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.
https://www.overseaseducationexpo.com/StudentRegister/Index/8599
ഉപരിപഠനത്തിനായി വിദേശത്ത് പോകുന്നത് വിദ്യാർഥികളുടെ ഇടയിലൊരു ട്രെൻഡായി മാറി കഴിഞ്ഞ ഇക്കാലത്ത്, വിവിധ രാജ്യങ്ങളിലെ ഉപരി പഠന-കരിയർ സാധ്യതകളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഒട്ടേറെ വിവരങ്ങളാണ് ലഭിച്ചികൊണ്ടിരിക്കുന്നത്. ഇതു പലപ്പോഴും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ആശയകുഴപ്പം സൃഷ്ടിച്ചേക്കാം. ലോകത്തെമ്പാടുമുള്ള മികവുറ്റ സർവകാലശാലകളെയും മുൻനിര കോളേജുകളെയും ഒരു കുടകീഴിൽ അണിനിരത്തി സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് മലയാള മനോരമയുമായി സഹകരിച്ച് സെപ്റ്റംബർ 23നു കൊച്ചി ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലും 24നു തൃശൂർ പുഴയ്ക്കൽ അയ്യന്തോളിലുള്ള ഹയാത്ത് റീജൻസി ഹോട്ടലിലും രാവിലെ 10 മുതൽ വൈകുനേരം 5 മണി വരെ ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശവിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കാനഡ, യുഎസ്എ, യുകെ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, സ്വിറ്റ്സർലൻഡ്, ന്യൂസീലൻഡ്, ഫ്രാൻസ്, യുഎഇ, സിംഗപ്പൂർ, ലാത്വിയ, മാൾട്ട തുടങ്ങിയ രാജ്യങ്ങളിലെ പഠനാവസരങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് സർവകലാശാല, കോളേജ് പ്രതിനിധികളിൽ നിന്നും നേരിട്ട് ചോദിച്ചറിയാം. വിവിധ പഠനശാഖകളിൽ മികച്ച തൊഴിൽ സാധ്യതകളുടെ ഒട്ടനവധി കോഴ്‌സുകളെക്കുറിച്ചും മനസിലാക്കാം. ഈ രാജ്യങ്ങളിലെ നിലവിലെ നയങ്ങളെക്കുറിച്ചും അറിയാം. രേഖകൾ വിലയിരുത്തി കോഴ്‌സിനുള്ള യോഗ്യത പരിശോധിക്കുവാനും 120ൽ പരം വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് അപേക്ഷ നേരിട്ടു സമർപ്പിക്കാനും സാധിക്കും . വിദ്യാർഥികൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകളും അപ്ലിക്കേഷൻ ഫീ ഇളവുകൾ സ്പോട് ഓഫറും നേടാം. വിദേശവിദ്യാഭ്യാസത്തിന്റെ സാധത്യകൾ അടുത്തറിയാൻ വിദഗ്ധർ നയിക്കുന്ന സെമിനാർ സെഷനുകൾ പ്രദർശനത്തിന്റെ ഇടവേളകളിൽ ക്രമീകരിച്ചിട്ടുണ്ട്. വിദ്യഭ്യാസ ലോൺ സേവനത്തിനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും പ്രദർശനത്തിലുണ്ട്. സ്പോട് അസസ്മെന്റും പ്രോസസിങ്ങും ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകൾ, IELTS / UKVI / IELTS / PTE സർട്ടിഫിക്കറ്റ് പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ കൊണ്ടുവരണം. മുൻകൂട്ടി റജിസ്റ്റർ ചെയ്താൽ ഇത്തരം സേവനങ്ങൾക്കു മുൻഗണനയുണ്ടായിരിക്കും. ഓൺലൈൻ റജിസ്റ്റർ ചെയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.
https://www.overseaseducationexpo.com/StudentRegister/Index/8599
റജിസ്റ്റർ ചെയ്യുന്നവർക്ക് ഇ – മെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് എക്സ്പോയിൽ പ്രവേശിക്കാനും സ്പോട് റജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 04844150999,9645222999
Content Summary : Santa Monica Study Abroad - Overseas Education Expo 2023