ADVERTISEMENT

ന്യൂഡൽഹി ∙ ആലപ്പുഴ സ്വദേശി പ്രഫ. എസ്. ഇന്ദു ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (ഡിടിയു) വൈസ് ചാൻസലറായി നിയമിതയായി. ഡിടിയുവിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രഫസറായ ഇവർ നിലവിൽ സർവകലാശാല സ്റ്റുഡന്റ് വെൽഫെയർ ഡീനാണ്. 

Read Also : ഒന്നരക്കോടി രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കി ഫെബിൻ പോൾ

കൊല്ലം ടികെഎം കോളജിൽ നിന്നു ബിടെക്കും തിരുവനന്തപുരം സിഇടിയിൽ നിന്നു എംടെക്കും പൂർത്തിയാക്കിയ ഡോ. എസ്.ഇന്ദു ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണു പിഎച്ച്ഡി നേടിയത്.  150 ൽ ഏറെ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

 

Content Summary : How a Professor of Electronics and Communication Engineering Became VC of DTU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT