മെഡിക്കൽ / ഡെന്റൽ പിജി: താൽക്കാലിക കാറ്റഗറി ലിസ്റ്റ് പുതുക്കി
Mail This Article
×
തിരുവനന്തപുരം ∙ നീറ്റ്–പിജി കട്ട്ഓഫ് മാർക്ക് ഇളവിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പിജി പ്രവേശനത്തിനും നീറ്റ്–എംഡിഎസ് കട്ട്ഓഫ് മാർക്ക് ഇളവിന്റെ അടിസ്ഥാനത്തിൽ ഡെന്റൽ പിജി പ്രവേശനത്തിനും പുതുതായി അപേക്ഷിച്ചവരെക്കൂടി ഉൾപ്പെടുത്തി ഇരു വിഭാഗത്തിലെയും താൽക്കാലിക കാറ്റഗറി ലിസ്റ്റുകൾ പുതുക്കി പ്രസിദ്ധീകരിച്ചു.
www.cee.kerala.gov.in. പരാതികളുണ്ടെങ്കിൽ പേരും അപേക്ഷാ നമ്പറും സഹിതം ceekinfo.cee@kerala.gov.in എന്ന ഇമെയിലിൽ ഇന്ന് ഉച്ചയ്ക്ക് 12ന് അകം അറിയിക്കണം.
Content Summary : Revised Category Lists Released for Medical and Dental PG Admissions
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.