ADVERTISEMENT

ന്യൂഡൽഹി ∙ മാറ്റിവച്ച മെഡിക്കൽ പിജി പ്രവേശനപരീക്ഷ ‘നീറ്റ്–പിജി’ ഓഗസ്റ്റ് 11നു നടക്കും. കഴിഞ്ഞ മാസം 23നു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ചോദ്യച്ചോർച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിയിരുന്നു.
11നു രാവിലെയും ഉച്ചകഴിഞ്ഞുമായി 2 ഷിഫ്റ്റായി ഓൺലൈൻ രീതിയിലാണു പരീക്ഷ. കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നു നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു.

English Summary:

NEET-PG 2024 to be held on August 11

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com