ADVERTISEMENT

ന്യൂഡൽഹി ∙ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷയിൽ 11,500 പേർക്കു വിജയം. ഹൈദരാബാദ് സ്വദേശി ഹേരംബ് മഹേശ്വരി, തിരുപ്പതി സ്വദേശി ആർ. റിഷബ് ഓട്വാൽ എന്നിവർക്കാണ് ഒന്നാം റാങ്ക്. 508 മാർക്കാണ് (84.67%) ഇരുവരും നേടിയത്. അഹമ്മദാബാദ് സ്വദേശി റിയ കെ. ഷാ രണ്ടാം റാങ്കും കൊൽക്കത്ത സ്വദേശി കിൻജൽ അൽമേര മൂന്നാം റാങ്കും നേടി.

English Summary:

Chartered Accountant Exam Results: 11,500 Students Celebrate Success – See the Rank Holders!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com