sections
MORE

സർവകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്കു മികച്ച ഓൺലൈൻ സ്റ്റഡി പാക്കേജുകളുമായി മനോരമ ഹൊറൈസൺ

Print
SHARE

കേരള പിഎസ്‌സി ജൂൺ 15നു നടത്തുന്ന സർവകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള പ്രാക്റ്റീസ് ടെസ്റ്റുകൾ അടങ്ങുന്ന പാക്കേജുകൾ ഇപ്പോൾ മനോരമ ഹൊറൈസണിൽ ലഭിക്കുന്നു. സാധ്യതാ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പ്രാക്റ്റീസ് ടെസ്റ്റുകളാണ് പാക്കേജുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

പരീക്ഷയെ നിർഭയം നേരിടാനും ചോദ്യങ്ങളെ സമയബന്ധിതമായി കൈകാര്യം ചെയ്യാനും ഈ ടെസ്റ്റുകളിലൂടെ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നു. പരിശീലനം തുടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനപുരോഗതി സ്വയം വിലയിരുത്തുവാനും ടെസ്റ്റുകൾ പ്രയോജനപ്പെടും. സമാന മേഖലകളിലെ വിദഗ്ധരുടെയും അധ്യാപകരുടെയും റാങ്ക് ജേതാക്കളുടെയും നേതൃത്വത്തിലാണു മാതൃകാ ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സൗജന്യമായി പ്രാക്റ്റീസ് ചെയ്യുവാനുള്ള സൗകര്യവും ഹൊറൈസൺ വെബ്‌സൈറ്റിൽ ലഭ്യമാണ്. 

സർവകലാശാല അസിസ്റ്റന്റ് പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തിയ 10 വിഷയങ്ങൾ മനോരമ ഹൊറൈസണിന്റെ പ്രാക്റ്റീസ് ടെസ്റ്റുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിഷയങ്ങൾ: Quantitative Aptitude, Mental Ability & Test of Reasoning, General Science, Current Affairs, Facts on India, Facts on Kerala, Constitution of India & Civil Rights, General English, Regional Language (Malayalam/Tamil/Kannada), IT & Cyber Laws.

സർവകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ മാർച്ച് 23 മുതൽ ഏപ്രിൽ 11 വരെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈൽ വഴി പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകണം. ഇതിനകം കൺഫർമേഷൻ നൽകാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

മനോരമ ഹൊറൈസൺ പ്രാക്റ്റീസ് ടെസ്റ്റ് പാക്കേജുകൾക്കായി www.manormahorizon.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9048 991 111 എന്ന നമ്പറിൽ ബന്ധപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA