കെഎഎസിനു എങ്ങനെ തയാറെടുക്കാം: ശിൽപശാല സംഘടിപ്പിക്കുന്നു

kas-MENTOR
SHARE

കേരളത്തിലെ ലക്ഷക്കണക്കിനു വിദ്യാർഥികൾ വർഷങ്ങളായി പ്രതീക്ഷിച്ചിരിക്കുന്നതാണ് കേരള അഡ്മിനിസ്ട്രറ്റീവ് സർവീസി(കെഎഎസ്)ലേക്കുള്ള വിജ്ഞാപനം. കെഎഎസിനു വേണ്ടി എങ്ങനെ തയാറെടുക്കാം എന്നതിനെപറ്റി നിഥിൻ കുന്നേപ്പറമ്പിൽ നയിക്കുന്ന ശിൽപശാല തിരുവനന്തപുരം പി.എം.ജി ജംക്‌ഷനിലുളള ഹോട്ടൽ പ്രശാന്തിൽ സംഘടിപ്പിക്കുന്നു. കെഎഎസിന്റെ പ്രധാന്യം, കെഎഎസിനു വേണ്ടി എങ്ങനെ പഠിക്കാം എന്നതിനെക്കുറിച്ച് ടികെഎ നായർ, യു.സുരേഷ്, പി.കെ രാജശേഖരൻ എന്നിവ സംസാരിക്കുന്നു. ഒാഗസ്റ്റ് 4 ാം തീയതി 10 മണിക്ക് സംഘടിപ്പിക്കുന്ന ശിൽപശാല പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 9061474766, 9061484877

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA