ADVERTISEMENT

സർക്കാർ ജോലി നേടിയെടുക്കുക എന്നത് ഇന്ന് ഏതൊരു ഉദ്യോഗാർഥിയുടെയും സ്വപ്‌നമാണ്. ലക്ഷക്കണക്കിന് അപേക്ഷകരാണ് ഓരോ പിഎസ്‌സി പരീക്ഷകൾക്കുമായി തയാറെടുപ്പ് നടത്തുന്നത്. എന്നാൽ കൃത്യവും ലളിതവുമായ പരിശീലന രീതി ഉദ്യോഗാർഥികൾക്കു ലഭിക്കാത്തതു കാരണം ലക്ഷ്യം മറികടക്കാൻ ബുദ്ധിമുട്ടുന്നു. 

ഇത്തരമൊരവസ്ഥയിൽ പുതിയ പരിശീലന രീതികൾ പിന്തുടർന്ന് ഉദ്യോഗാർഥികളെ വിജയത്തിലെത്തിക്കാൻ മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. കാലം മാറുന്നതിനനുസരിച്ചു പഠനരീതികളിലും മാറ്റംവരുത്തി മനോരമ ഹൊറൈസൺ പ്രത്യേക പ്രാക്റ്റീസ് ടെസ്റ്റുകൾ www.manoramahorizon.com ലൂടെ ഉദ്യോഗാർഥികൾക്കു നൽകുന്നു. 

ഈ പാക്കേജുകൾ തികച്ചും വ്യത്യസ്തത പുലർത്തുന്നവയാണ്. വിവിധ പരീക്ഷകൾക്കായി വിവിധ വിഷയങ്ങളിൽ പ്രാവണ്യം നേടിയിട്ടുള്ള വിദഗ്ധർ തയാറാക്കുന്ന ചോദ്യോത്തരങ്ങൾ അടങ്ങുന്ന പാക്കേജ് മിതമായ നിരക്കിൽ കാര്യക്ഷമതയോടു കൂടിയാണ് ഉദ്യോഗാർഥികൾക്കു ലഭ്യമാക്കുന്നത്. 

പരീക്ഷയെ നിർഭയം നേരിടാനും ചോദ്യങ്ങളെ സമയബന്ധിതമായി കൈകാര്യം ചെയ്യാനും ഈ ടെസ്റ്റുകൾ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നു. പരിശീലനം തുടങ്ങിയ വിദ്യാർഥികൾക്കു പഠനപുരോഗതി സ്വയം വിലയിരുത്തുവാനും ടെസ്റ്റുകൾ പ്രയോജനപ്പെടും. സൗജന്യമായി പ്രാക്റ്റീസ് ചെയ്യുവാനുള്ള സൗകര്യവും ഹൊറൈസൺ വെബ്സൈറ്റിൽ ലഭ്യമാണ്. അവസരങ്ങളുടെ ലോകത്തേക്കു പുതിയ ഒരു വാതിലാണു മനോരമ ഹൊറൈസൺ. കൂടുതൽ വിവരങ്ങൾക്കും പാക്കേജിനുമായി www.manoramahorizon.com സന്ദർശിക്കുക. 

അല്ലെങ്കിൽ +91 9048 991 111 നമ്പറിൽ ബന്ധപ്പെടുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com