മനോരമ ഹൊറൈസണിനൊപ്പം KAS പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കാം

KAS_Manorama_horizon
SHARE

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (KAS) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പഠനസഹായികളും ഓൺലൈൻ പ്രാക്റ്റീസ് ടെസ്റ്റുകളും അവതരിപ്പിച്ച് മലയാള മനോരമയുടെ എഡ്യൂക്കേഷണൽ പോർട്ടലായ മനോരമ ഹൊറൈസൺ. പ്രഗത്ഭരായ വിഷയ വിദഗ്ധർ തയ്യാറാക്കുന്ന പ്രാക്ടീസ് ടെസ്റ്റുകളാണ് ഉദ്യോഗാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രത്യേകം തിരഞ്ഞെടുത്ത ചോദ്യങ്ങൾ അടങ്ങിയ പ്രാക്റ്റീസ് ടെസ്റ്റുകൾ ഉദ്യോഗാർത്ഥികൾക്ക് പഠനനിലവാരം സ്വയം വിലയിരുത്തുവാനും പ്രകടന മികവ് നേരിട്ട് മനസ്സിലാക്കുവാനും എളുപ്പത്തിൽ പരീക്ഷയെ നേരിടാനും സഹായിക്കുന്നു.

PSC വിജ്ഞാപന പ്രകാരമുള്ള KAS പരീക്ഷ സിലബസുകളുടെയും പാറ്റേണുകളുടെയും അടിസ്ഥാനത്തിലാണ് പ്രാക്റ്റീസ് ടെസ്റ്റ് സീരീസുകൾ തയ്യാറാക്കിയിരിക്കുന്നത്. ഒരു സീരീസിൽ 25 പ്രാക്റ്റീസ് ടെസ്റ്റുകളാണ് ഉൾപ്പെടുന്നത്. പുതിയ പരീക്ഷാ പാറ്റേണുകൾ മനസ്സിലാക്കുവാനും ഓരോ വിഷയത്തിന്റെയും എല്ലാ മേഖലകളിലുമുള്ള വിജ്ഞാനം കൂടുതൽ ആഴത്തിൽ പഠിക്കുവാനും ടെസ്റ്റുകൾ സഹായകമാകുന്നു.

മനോരമ ഹൊറൈസണും തിരുവനന്തപുരത്തെ ഫോർച്യൂൺ IAS അക്കാദമിയും ചേർന്നൊരുക്കിയ രണ്ട് പ്രധാന പാക്കേജുകളാണ് മനോരമ ഹൊറൈസൺ KAS മോക്‌ടെസ്റ്റ് സീരീസ് എന്ന പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ 25 ഓൺലൈൻ പ്രാക്ടീസ് ടെസ്റ്റുകൾ മാത്രം അടങ്ങിയ ഒരു പാക്കേജും, 25 പ്രാക്റ്റീസ് ടെസ്റ്റുകൾക്കൊപ്പം UPSC, PSC, KAS പ്രിലിമിനറി എന്നീ പരീക്ഷകൾക്ക് സഹായകമായ 4 പ്രധാന ടെസ്റ്റ് ബുക്കുകൾ അടങ്ങിയ മറ്റൊരു പാക്കേജുമാണ് നൽകുന്നത്. 1600 രൂപ വില വരുന്ന ഓരോ ടെസ്റ്റ് ബുക്കുകൾ 1000 രൂപ നിരക്കിൽ തികച്ചും സൗജന്യമായും എത്തിച്ചു നൽകുന്നു.

ടെസ്റ്റ് ബുക്കുകളുടെ വിശദാംശങ്ങൾ ( ലഭ്യമായ വിലാസത്തിലേക്ക് കൊറിയർ മുഖേന അയച്ചു നൽകുന്നു*)

KAS  cracker volume 1 - General Studies

KAS  cracker volume 1I- Verbal Ability, Quantitative , Aptitude and World History

KAS  cracker volume II1 - Comprehensive Question Bank with 5000 solved Questions

2019 current Affairs booklet

കേരളത്തിനുള്ളിൽ Study Materials സൗജന്യമായി എത്തിച്ചു നൽകുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും ട്രയൽ പ്രാക്ടീസ് ടെസ്റ്റുകൾക്കുമായി സന്ദർശിക്കൂ:

www.manoramahorizon.com അല്ലെങ്കിൽ വിളിക്കൂ: 91 9048991111

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA