മനോരമ ഹൊറൈസോണൊടൊപ്പം LP /UP അസിസ്റ്റന്റ് പരീക്ഷ ഇനി കൈപ്പിടിയിൽ

LP-UP-Assistant-Exam
SHARE

എൽ. പി./ യു. പി. അസിസ്റ്റന്റിന്റെ പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി പഠന സഹായികളും ഓൺലൈൻ പ്രാക്ടീസ് ടെസ്റ്റുകളും അവതരിപ്പിച്ച് മലയാള മനോരമയുടെ എജ്യൂക്കേഷണൽ പോർട്ടലായ മനോരമ ഹൊറൈസൺ. പ്രഗല്ഭരായ വിഷയ വിദഗധർ തയ്യാറാക്കുന്ന പ്രാക്ടീസ് ടെസ്റ്റുകളാണ് ഉദ്യോഗാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രത്യേകം തിരഞ്ഞെടുത്ത ചോദ്യങ്ങൾ അടങ്ങിയ പ്രാക്ടീസ് ടെസ്റ്റുകൾ ഉദ്യോഗാർഥികൾക്ക് പഠന നിലവാരം സ്വയം വിലയിരുത്തുവാനും പ്രകടന മികവ് നേരിട്ടു മനസ്സിലാക്കുവാനും എളുപ്പത്തിൽ പരീക്ഷയെ നേരിടാനും സഹായിക്കുന്നു.

LP/UP അസിസ്റ്റന്റ് പരീക്ഷ സിലബസുകളുടെയും പാറ്റേണുകളുടെയും അടിസ്ഥാനത്തിലാണ് പ്രാക്ടീസ് ടെസ്റ്റ് സീരീയസുകൾ തയ്യാറാക്കിയിരിക്കുന്നത്. ഒരു സീരിയസിൽ 50 പ്രാക്ടീസ് ടെസ്റ്റുകളാണ് ഉൾപ്പെടുന്നത്.  പുതിയ പരീക്ഷ പാറ്റേണുകൾ മനസ്സിലാക്കുവാനും ഓരോ വിഷയത്തിന്റെയും എല്ലാ മേഖലകളിലുമുള്ള വിജ്ഞാനം കൂടുതൽ ആഴത്തിൽ പഠിക്കുവാനും ടെസ്റ്റുകൾ സഹായകമാകുന്നു.

LP/UP Assistant പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് സഹായകരമാകുന്ന രണ്ട് പാക്കേജുകളാണ് സംയുക്തമായി നിങ്ങളിലേക്ക് എത്തിക്കുന്നത്. 50 ഓൺലൈൻ പ്രാക്ടീസ് ടെസ്റ്റുകൾ മാത്രം അടങ്ങിയ ഒരു പാക്കേജും, 50 പ്രാക്ടീസ് ടെസ്റ്റുകൾക്കൊപ്പം. Dr. V Balakrishnan തയ്യാറാക്കിയ മനോരമ  ബുക്ക്സ് പ്രസിദ്ധീകരിച്ച LP/UP Assistant/Success Rank File എന്ന പഠന സഹായിയും ലഭ്യമാണ്. 

കൂതുതൽ വിവരങ്ങൾക്കും ട്രയൽ പ്രാക്ടീസ് ടെസ്റ്റുകൾക്കുമായി സന്ദർശിക്കു: ‘https://www.manoramahorizon.com/test-centre/lp-up-assistant-exam/’ അല്ലെങ്കിൽ വിളിക്കു: +91 9048991111

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA