മനോരമ ഹൊറൈസണിനൊപ്പം സിവില്‍ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കാം

UPSC
SHARE

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി ഓൺലൈൻ പ്രാക്റ്റീസ് ടെസ്റ്റുകൾ അവതരിപ്പിച്ച് മലയാള മനോരമയുടെ എജ്യൂക്കേഷണൽ പോർട്ടലായ മനോരമ ഹൊറൈസൺ. പ്രഗത്ഭരായ വിഷയ വിദഗ്ധര്‍ തയ്യാറാക്കുന്ന പ്രാക്ടീസ് ടെസ്റ്റുകളാണ് ഉദ്യോഗാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രത്യേകം തിരഞ്ഞെടുത്ത ചോദ്യങ്ങൾ അടങ്ങിയ 33 പ്രാക്റ്റീസ് ടെസ്റ്റുകൾ ഉദ്യോഗാർഥികൾക്കു പഠനനിലവാരം  സ്വയം വിലയിരുത്തുവാനും. പ്രകടന മികവ് നേരിട്ട് മനസ്സിലാക്കുവാനും എളുപ്പത്തിൽ പരീക്ഷയെ നേരിടാനും സഹായിക്കുന്നു.

മനോരമ ഹൊറൈസണും തിരുവനന്തപുരത്തെ ഫോർച്യൂൺ IAS അക്കാദമിയും ചേർന്നൊരുക്കിയ 33 ഓൺലൈൻ പ്രാക്ടീസ് ടെസ്റ്റുകളാണ് നിങ്ങളിലേക്ക് എത്തിക്കുന്നത് UPSC സിവിൽ സർവീസ് പരീക്ഷ സിലബസുകളുടെയും പാറ്റേണുകളുടെയും അടിസ്ഥാനത്തിലാണ് പ്രാക്റ്റീസ് ടെസ്റ്റ്. സീരീസുകൾ തയ്യാറാക്കിയിരിക്കുന്നത് പുതിയ പരീക്ഷാപാറ്റേണുകൾ മനസ്സിലാക്കുവാനും ഓരോ വിഷയത്തിന്റെ എല്ലാ മേഖലകളിലുമുള്ള വിജ്ഞാനം കൂടുതൽ ആഴത്തില്‍ പഠിക്കുവാനും ടെസ്റ്റുകൾ സഹായമാകുന്നു.

കൂടുതൽ വിവരങ്ങൾക്കും സൗജന്യ പ്രാക്ടീസ് ടെസ്റ്റുകൾക്കുമായി സന്ദർശിക്കൂ: https://www.manoramahorizon.com/test-centre/civil-service-mock-tests/   അല്ലെങ്കിൽ വിളിക്കൂ: 9048  99 11 11

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA