അപരനാമങ്ങൾ പഠിക്കാം; പിഎസ്‌സി പരീക്ഷയിൽ മാർക്ക് ഉറപ്പിക്കാം

Success_tips
SHARE

പിഎസ്‌സി പരീക്ഷകളിൽ നിരവധി തവണ ആവർത്തിച്ചു കാണാറുള്ള ചോദ്യങ്ങളാണ് അപര നാമങ്ങൾ. പൊതു വിജ്ഞാന വിഭാഗത്തിൽ ആവർത്തിച്ചു കാണാറുള്ള കുറച്ചു അപര നാമങ്ങൾ പഠിച്ചാൽ ആ മാർക്കുകൾ നമുക്ക് ഉറപ്പിക്കാം.

ലോകമാന്യ -ബാലഗംഗാധര തിലകൻ 

ലോക് നായക് -ജയപ്രകാശ് നാരായൺ 

പഞ്ചാബ് സിംഹം -ലാല ലജ്പത് റായ് 

ദി ലൈറ്റ് ഓഫ് ഏഷ്യ -ശ്രീ ബുദ്ധൻ 

ഇന്ത്യൻ നെപ്പോളിയൻ -സമുദ്രഗുപ്തൻ 

ദേശബന്ധു -സി.ആർ .ദാസ് 

അതിർത്തി ഗാന്ധി-ഖാൻ അബ്‌ദുൾ ഗാഫർഖാൻ

ദീനബന്ധു -സി.എഫ്.ആൻഡ്രൂസ് 

ഭാരതകേസരി-മന്നത്തു പദ്മനാഭൻ 

ഇന്ത്യൻ ഷേക്സ്പിയർ -കാളിദാസൻ 

പറക്കും സിങ് -മിൽഖാ സിങ് 

ആന്ധ്ര കേസരി -ടി. പ്രകാശം 

പ്രകൃതിയുടെ കവി -പി.കുഞ്ഞിരാമൻ നായർ 

ശക്തിയുടെ കവി -ഇടശ്ശേരി 

വലിയ കപ്പിത്താൻ -ഡിലനോയി 

മാൻ ഒാഫ് ഡെസ്റ്റിനി -നെപ്പോളിയൻ

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA