ADVERTISEMENT

എൽഡിസി, എൽജിഎസ് തസ്തികകളിലേക്കുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കായി ഇന്ത്യൻ നവോത്ഥാനവുമായി ബന്ധപ്പെട്ട 2 പ്രധാന നേതാക്കളെക്കുറിച്ചു പഠിക്കാം

 

രാജാ റാം മോഹൻറോയ് (1772–1833)

 

വിശേഷണങ്ങൾ: 

∙ ആധുനിക ഇന്ത്യയുടെ പിതാവ്, ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്, ഇന്ത്യയിലെ ആദ്യ ആധുനിക മനുഷ്യൻ, ഇംഗ്ലണ്ടിലേക്കു യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരൻ

 

∙രാജാ എന്ന പദവി നൽകിയത്: അക്ബർ രണ്ടാമൻ

 

∙ആത്മീയ സഭ (1815), ബ്രഹ്മസമാജം (1828 ), വേദാന്ത കോളജ് (കൊൽക്കത്ത) എന്നിവ സ്ഥാപിച്ചു

 

∙സതിനിരോധന നിയമം: 1829 ഡിസംബർ 4 ആരംഭിച്ച പത്രങ്ങൾ: സംബാദ് കൗമുദി (ബംഗാളി), മിറാതുൽ അക്ബർ (പേർഷ്യൻ)

 

∙കൃതികൾ: തുഹ്‍ഫത്തുൽ മുവഹിദീൻ (ഏകദൈവ വിശ്വാസികൾക്ക് ഒരു സമ്മാനം), ജീസസിന്റെ കാൽപ്പാടുകൾ

 

∙നിര്യാണം: ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ സ്വാമി ദയാനന്ദ സരസ്വതി (1824 – 83)

 

∙യഥാർഥ നാമം: മൂൽശങ്കർ

 

∙വിശേഷണങ്ങൾ: ഇന്ത്യയുടെ പിതാമഹൻ, ഹിന്ദുമതത്തിന്റെ കാൽവിൻ, ഇന്ത്യയുടെ മാർട്ടിൻ ലൂഥർ

 

∙വേദങ്ങളിലേക്കു മടങ്ങുക, ഇന്ത്യ ഇന്ത്യക്കാർക്ക് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ആര്യസമാജം (ബോംബെ– 1875), ശുദ്ധി പ്രസ്ഥാനം എന്നിവ ആരംഭിച്ചു.

 

∙ദയാനന്ദ് ആംഗ്ലോ വേദിക് കോളജ് (ലഹോർ) സ്ഥാപിച്ചു.

 

∙പ്രധാന കൃതി: സത്യാർഥ പ്രകാശം

 

∙പത്രം: ആര്യ പ്രകാശ് 

English Summary: Kerala PSC Exam Prepartion Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com