ADVERTISEMENT

ലാസ്റ്റ് ഗ്രേഡ്, എൽഡി ക്ലാർക്ക് പ്രിലിമിനറി പരീക്ഷകൾക്കു വേണ്ടി രാഷ്ട്രപതിമാരെക്കുറിച്ചു കഴിഞ്ഞ രണ്ടു ലക്കങ്ങളിൽ പഠിച്ചല്ലോ. അതിന്റെ തുടർച്ചയായി മറ്റു രാഷ്ട്രപതിമാരെക്കുറിച്ചും കൂടുതൽ അറിയാം 

എ.പി.ജെ. അബ്ദുൽ കലാം (2002-2007)

∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു.

∙ സുഖോയ് വിമാനത്തിൽ പറന്ന ആദ്യ രാഷ്ട്രപതി.

∙ സിയാച്ചിൻ സന്ദർശിച്ച ആദ്യ രാഷ്ട്രപതി.

∙ പ്രധാന കൃതികൾ: വിങ്സ് ഓഫ് ഫയർ,  യു ആർ ബോൺ ടു ബ്ലോസം, ഇഗ്‌നൈറ്റഡ് മൈൻഡ്സ്, ഇന്ത്യ 2020 

പ്രതിഭ പാട്ടീൽ (2007-2012)

∙ ഇന്ത്യയുടെ ആദ്യ/ ഏക വനിതാ രാഷ്ട്രപതി

പ്രണബ് മുഖർജി 

(2012-2017)

∙ ബംഗാളിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി. 

∙ 2019 ഭാരതരത്ന ലഭിച്ചു.

∙ കൃതികൾ: ദ് ഡ്രമാറ്റിക് ഡെക്കേഡ്, ദ് ടർബലന്റ് ഇയേഴ്സ്, ദ് കോയലീഷൻ ഇയേഴ്സ്

 

റാം നാഥ് കോവിന്ദ് (2017-)

∙ ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതി. 

∙ ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി.

∙ 2015ൽ ബിഹാർ ഗവർണർ


English Summary: Kerala PSC Examination Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com