നിത്യഹരിത നായകൻ ഒാർമയായിട്ട് 31 വർഷം

this-day-in-history-january-sixteenth-prem-nazir
പ്രേംനസീർ
SHARE

ചരിത്രത്തിൽ ഇന്ന് - ജനുവരി 16 

∙ മലയാള ചരിത്രത്തിലെ നിത്യഹരിത നായകൻ എന്നു വിശേഷണമുള്ള പ്രേംനസീർ അന്തരിച്ചു (1989). യഥാർഥ പേര് അബ്ദുൽ ഖാദർ

this-day-in-history-january-sixteenth-sir-c-p-ramaswami-iyer
സി. പി. രാമസ്വാമി അയ്യർ

∙ സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരം പ്രഖ്യാപിച്ചു (1946).
'അമേരിക്കൻ മോഡൽ അറബിക്കടലിൽ ' എന്ന മുദ്രാവാക്യം  പുന്നപ്ര - വയലാർ സമരവുമായി ബന്ധപ്പെട്ടതാണ് . 

∙ ഇന്ത്യയിൽ ലോക്പാൽ & ലോകായുക്ത ആക്ട‍് 2013 നിലവിൽ വന്നു (2014). ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആയിരുന്നു ആദ്യ ലോക്പാൽ ചെയർപഴ്സൺ .

∙ ലോകസഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ആദ്യ മലയാളി സി.എ .സ്റ്റീഫൻ അന്തരിച്ചു (1984). ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ വാർത്താവിനിമയ മന്ത്രിയായിരുന്നു .  

this-day-in-history-january-sixteenth-poet-kumaran-asan
മഹാകവി കുമാരനാശാൻ

∙ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നു ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച മഹാകവി കുമാരനാശാൻ പല്ലനയാറ്റിലെ റെഡീമർ ബോട്ടപടത്തിൽ അന്തരിച്ചു (1924)

English Summary : Thozhilveedhi Exam Guide - This Day in History: January 16

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA