ADVERTISEMENT

ചരിത്രത്തിൽ ഇന്ന് - ജനുവരി 24

∙ സ്‌റ്റീവ്‌ ജോബ്‌സ് ആപ്പിൾ മാകിന്റോഷ് പുറത്തിറക്കി (1984).

∙ ദേശീയ ബാലികാ ദിനം (National Girl Child Day). രാജ്യാന്തര ബാലികാ  ദിനം ഒക്ടോബർ 11 ആണ്.

∙ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റു (1996).  1977 വരെ തുടർച്ചയായി ഭരണത്തിലിരുന്നു.1980 - 84 ലും പ്രധാനമന്ത്രി.  

∙ ഇന്ത്യയുടെ ദേശീയഗാനമായി ജനഗണമനയെയും ദേശീയ ഗീതമായി വന്ദേമാതരത്തേയും നിയമനിർമാണ സഭ അംഗീകരിച്ചു (1950).

∙ സംവിധായകൻ പത്മരാജൻ അന്തരിച്ചു (1991).

∙  എയർ ഇന്ത്യ ഫ്ലൈറ്റ് 101 ആൽപ്‌സ് പർവതനിരയിൽ തകർന്നു വീണ് പ്രശസ്‌ത ശാസ്ത്രജ്ഞൻ ഹോമി ജെ. ഭാഭ അന്തരിച്ചു (1996). 'ഇന്ത്യൻ ആണവ പദ്ധതികളുടെ പിതാവ്' എന്നറിയപ്പെടുന്നു.

∙  നിരൂപണ, പ്രഭാഷണ പ്രതിഭ സുകുമാർ അഴീക്കോട് അന്തരിച്ചു (2012).

English Summary : Thozhilveedhi Exam Guide - Today In History - January 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com