ADVERTISEMENT

∙ പ്രശസ്ത ജർമൻ ഫുട്ബോൾ ക്ലബ് ബയേൺ മ്യൂണിക് സ്ഥാപിതമായി (1900). ഫ്രാൻ‌സ് ജോണിന്റെ നേതൃത്വത്തിലായിരുന്നു രൂപീരപണം.

 

∙ സ്വതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായ ചന്ദ്രശേഖർ ആസാദ് അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ  പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. (1931). ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ്. റിപ്പബ്ലിക്കൻ ആർമി സ്ഥാപകരിൽ ഒരാളാണ്.

 

∙ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ലോക്സഭാ സ്പീക്കർ ജി. വി. മാവ്‌ലങ്കർ‌ (ഗണേഷ് വാസുദേവ് മാവ്‌ലങ്കർ) അന്തരിച്ചു (1956). അഹമ്മദാബാദ് എജ്യൂക്കേഷൻ സൊസൈറ്റി സ്ഥാപകരിൽ ഒരാളാണ്.

 

∙ 59 പേരുടെ മരണത്തിനിടയാക്കിയ ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവം (2002). സബർമതി എക്സ്പ്രസാണ് അഗ്നിക്കിരയാക്കിയത്.

 

∙ രാജ്യാന്തര ധ്രുവക്കരടി ദിനം, ലോക എൻജിഒ ദിനം, മറാത്തി ഭാഷാദിനം.    

English Summary : Thozhilveedhi Exam Guide - Today In History - February 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com