ADVERTISEMENT

തൊഴിൽ വീഥിയുടെ ഓരോ ലക്കത്തിലെയും പരിശീലനങ്ങൾ അടിസ്ഥാനമാക്കി ആഴ്ചതോറും പുതിയ മാതൃകാ പരീക്ഷ– ഈസി മോഡൽ ടെസ്റ്റ്. തൊട്ടു മുൻ ലക്കത്തിലെ അറിവുകളെ ആസ്പദമാക്കിയാകും 50 ചോദ്യങ്ങളടങ്ങിയ ഓൺലൈൻ പരീക്ഷ. തൊഴിൽ വീഥിയിൽ നൽകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് തിങ്കളാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കുമിടയിൽ എഴുതാം. മനോരമ ഹൊറൈസണിന്റെ സഹകരണത്തോടെ നടത്തുന്ന പരീക്ഷയുടെ ദൈർഘ്യം 30 മിനിറ്റ്. 

ഓരോ ആഴ്ചയും ഒന്നു മുതൽ മൂന്നു വരെ സ്ഥാനക്കാർക്ക് മനോരമ ബുക്സിന്റെ 250, 200, 150 രൂപയുടെ പുസ്തക കൂപ്പൺ സമ്മാനമായി ലഭിക്കും. വിശദാംശങ്ങൾ തൊഴിൽ വീഥിയിൽ.

English Summary: Exam Preparation In Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com