ADVERTISEMENT

കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹന്‍ സിങ് ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ ഏറ്റവും  വലിയ നാവിക അക്കാദമിയാണിത്.

 

∙ 1969 ൽ  കൊച്ചിയിലാണ്  താൽക്കാലിക നാവിക അക്കാദമി  തുടങ്ങിയത്. 1986 ൽ ഗോവയില്‍ െഎഎൻഎസ് മണ്ഡോവിയിലേക്കു മാറ്റി.

 

ഏഴിമലയിൽ  അക്കാദമി തുടങ്ങാനുള്ള നേവിയുെട നിർദ്ദേശം 1982 ൽ കേന്ദ്ര സർക്കാർ അംഗീകരിച്ചു. 1987 ജനുവരി 17 നു പ്രധാനമന്ത്രി രാജീവ് ഗാന്ധി തറക്കല്ലിട്ടു.

 

‌∙ ‘ വിദ്യയാ അമൃതമശ്നുതേ’ (വിദ്യയിലൂടെ അനശ്വരരാകുക) എന്നാണ് നേവൽ അക്കാദമിയുടെ ആപ്തവാക്യം.

 

 ∙ലോക ടൈപ്പിങ് ദിനം

∙പ്രശസ്ത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ജനിച്ചു(1942)

‘എ ബ്രീഫ് ഹിസ്റ്ററി  ഒാഫ് ടൈം’ പ്രധാന കൃതിയാണ്. ജോർജ് ഗ്രീൻബീെയ കേന്ദ്ര കഥാപാത്രമാക്കി മകളോടൊപ്പം ബാലസാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്.

 

∙സ്കൗട്ട് പ്രസ്ഥാനത്തിന്റെ  സ്ഥാപകൻ ബേഡർ പവൻ അന്തരിച്ചു(1941).  Be Prepared എന്നതാണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ ആപ്തവാക്യം.

 

Content Summary : Exam Guide - Today In History - 08 January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com