ADVERTISEMENT

ബാങ്കിങ് മേഖലയിലെ തൊഴിലവസങ്ങളെ അടുത്തറിയാൻ തൊഴിൽ വീഥിയും മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ചേർന്ന് നടത്തുന്ന സൗജന്യ ക്ലാസ് ഈ വരുന്ന വെള്ളിയാഴ്ച.

ഐബിപിഎസ് വഴി വിവിധ ബാങ്കുകളിൽ ക്ലാർക്ക് നിയമനത്തിനുള്ള പരീക്ഷയ്ക്കും, ബാങ്കുകൾ നേരിട്ട് നടത്തുന്ന പ്രൊബേഷനറി ഓഫീസർ, സ്പെഷ്യലിസ്റ് ഓഫീസർ, മാനേജർ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്കും തയ്യാറെടുക്കുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. പരീക്ഷാ ഘടന, സിലബസ്, പഠന രീതികൾ എന്നിവ ചർച്ച ചർച്ചചെയ്യുന്നതിനൊപ്പം പരീക്ഷയിൽ മികച്ച മാർക്ക് നേടാൻ ശ്രദ്ധിക്കേണ്ട ഭാഗങ്ങളും അവതരിപ്പിക്കും. പരീക്ഷാ പാറ്റേൺ പരിചയപ്പെടുവാനും ചിട്ടയായ രീതിയിൽ പഠനം ക്രമീകരിക്കുവാനുമുള്ള നിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു. 

ബാങ്കിങ് പരീക്ഷാ പരിശീലകനായ വി. വിഷ്‌ണു ആണ് ക്ലാസ് നയിക്കുന്നത്. ഈ വരുന്ന വെള്ളിയാഴ്ച, 2020 ഒക്ടോബർ 2 , രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സൗജന്യ രജിസ്ട്രേഷനായി  https://bit.ly/368cnnd എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086117808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ് എം എസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം .

English Summary: Free Webinar By Thozhilveedhi and Manorama Horizon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com