ADVERTISEMENT

വിദ്യാർത്ഥികൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ അക്കാദമിക് കോഴ്സുകൾ കണ്ടെത്തുവാൻ സഹായകരമായി 'ഓൺലൈൻ സൈക്കോമെട്രിക് ടെസ്‌റ്റുകൾ' അവതരിപ്പിച്ച് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. കുട്ടികളുടെ യഥാർത്ഥ താൽപ്പര്യങ്ങൾ, കഴിവുകൾ, വ്യക്തിത്വ സവിശേഷതകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ഉൾക്കാഴ്ച നേടുവാനും, പഠനം ഏത് ദിശയിലേക്ക് എന്ന് തീരുമാനിക്കുവാനും ഈ ടെസ്റ്റ് സഹായിക്കുന്നു..  

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ അനലിറ്റിക്സ് എന്നിവ ഉപയോഗിച്ച് മൂല്യ നിർണയം നടത്തുന്ന ഈ ടെസ്റ്റ് 10,11,12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്കും ബിരുദ പഠനം ചെയ്യുന്നവർക്കുമാണ് കൂടുതൽ സഹായകരമാകുന്നത്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ www.manoramahorizon.com അല്ലെങ്കിൽ വിളിക്കൂ 9048991111. 

English Summary: Online Psychometric Test By Manorama Horizon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com