ADVERTISEMENT

യുപി‌എസ്‌സി സിവില്‍ സര്‍വീസസില്‍ ഇന്ത്യന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസിന് (ഐ‌എ‌എസ്) തുല്യമായ പദവിയാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ‌എഫ്‌എസ്). ഒരു ഐ‌എഫ്‌എസ് ഉദ്യോഗസ്ഥന്റെ കരിയർ, ഉത്തരവാദിത്വങ്ങൾ തുടങ്ങിയ കാര്യങ്ങള്‍ അടുത്തറിയുവാനായി മലയാള മനോരമയുടെ എജ്യൂക്കേഷന്‍ പോര്‍ട്ടലായ മനോരമ ഹൊറൈസണ്‍ സൗജന്യ വെബിനാര്‍ ഒരുക്കുന്നു. യുപി‌എസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണമെന്നും ഐഎഫ്എസ് ജോലിയുടെ സവിശേഷ സ്വഭാവങ്ങളെക്കുറിച്ചും ഈജിപ്തിലെ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി നഹാസ് അലി ഐഎഫ്എസ് സംസാരിക്കുന്നു. 

 

2020 ഒക്ടോബര്‍ 31 ശനി വൈകിട്ട് മൂന്നിനു നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്യൂ. സൗജന്യ റജിസ്ട്രേഷനായി https://bit.ly/37IkmbA എന്ന ലിങ്കോ 8086117808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കോ ഉപയോഗിക്കാം.

English Summary: Manorama Horizon Free Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com