ADVERTISEMENT

ഇന്ത്യൻ ഗവൺമെന്റിന്റെ ഗ്രൂപ്പ് എ സർവീസിൽ ഉൾപ്പെടുന്ന ഇന്ത്യൻ റവന്യൂ സർവീസിനെക്കുറിച്ച് കൂടുതലറിയാൻ മനോരമ ഹൊറൈസൺ ഓൺലൈൻ നോളജ് ഷെയറിങ് സെഷന്‍ വഴിയൊരുക്കുന്നു. ഇന്ത്യന്‍ റവന്യൂ സര്‍വീസിനു കീഴില്‍ വരുന്ന ഇന്‍കം ടാക്സ്, കസ്റ്റംസ് ആന്‍ഡ്‌ ഇന്‍ഡയറക്ട് ടാക്സ് എന്നീ ഡിപ്പാര്‍ട്ട്മെന്റുകളെക്കുറിച്ചും ഒരു ഐആർഎസ് ഉദ്യോഗസ്ഥന്റെ കരിയറിലെ വിവിധ റോളുകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അടുത്തറിയുവാനായി മലയാള മനോരമയുടെ എജ്യൂക്കേഷന്‍ പോര്‍ട്ടലായ മനോരമ ഹൊറൈസണ്‍ സൗജന്യ വെബിനാര്‍ ഒരുക്കുന്നു. 

യുപി‌എസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്കായുള്ള തയാറെടുപ്പുകള്‍ എങ്ങനെ വേണം, ഐആർഎസ് ജോലിയുടെ സവിശേഷ സ്വഭാവങ്ങൾ തുടങ്ങിയവയെപ്പറ്റി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലെ എയർ ഇന്റലിജൻസ് ഡപ്യൂട്ടി കമ്മിഷണർ ഹരികൃഷ്ണൻ ഡി. ഐആർഎസ് സംസാരിക്കുന്നു. 2020 നവംബർ 7 ശനി രാവിലെ 10 നു നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ റജിസ്റ്റര്‍ ചെയ്യൂ. സൗജന്യ റജിസ്ട്രേഷന് https://bit.ly/3elilmR എന്ന ലിങ്കോ 8086117808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കോ ഉപയോഗിക്കാം. 

English Summary: Free Webinar By Manoram Horizon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com