ADVERTISEMENT

സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അവസാനഘട്ട തയ്യാറെടുപ്പ് നടത്തുന്നവർക്കായാണ് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോര്‍ട്ടലായ മനോരമ ഹൊറൈസൺ ഓൺലൈൻ ലൈവ് ബോർഡ് എക്സാം സ്‌പെഷ്യൽ  ക്രാഷ് കോഴ്സ് അവതരിപ്പിക്കുന്നത്. 

 

പരീക്ഷയ്ക്ക് ഇനിയുള്ള സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തി, കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ശാസ്ത്രീയമായി പഠിക്കാൻ സഹായിക്കുന്ന ഓൺലൈൻ  കോഴ്സാണിത്. ലൈവ് ക്ലാസ്സുകളും ഒപ്പം  സൗജന്യ റെക്കോർഡഡ് സെഷനുകളും ഈ കോഴ്‌സിൽ ലഭ്യമാണ്. പ്രീവിയസ് ഇയർ  ചോദ്യോത്തരങ്ങളും അതിന്റെ വിശകലനങ്ങളുമടങ്ങിയ സൗജന്യ ഇ -ലേണിംഗ് മെറ്റീരിയലുകളും ഈ കോഴ്സ് സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ ലഭിക്കുന്നു. മുൻ ചോദ്യപേപ്പറു കളെ അടിസ്ഥാനമാക്കി, വിവിധ ചോദ്യ രീതികൾ ഉൾകൊള്ളുന്ന മോഡൽ പരീക്ഷകളും മനോരമ ഹൊറൈസൺ ബോർഡ് എക്സാം സ്പെഷ്യൽ പാക്കേജിന്റെ ഭാഗമാണ് . വിദഗ്ധരായ അദ്ധ്യാപകർ നേതൃത്വം നൽകുന്ന  ഈ  ക്രാഷ് കോഴ്സ് പരീക്ഷയെ നിർഭയം നേരിടുവാനും ചോദ്യങ്ങൾക്ക് സമയബന്ധിതമായി ഉത്തരം നൽകുവാനും വിദ്യാർഥികൾക്ക് ഏറെ സഹായകരമാകുമെന്നത് ഉറപ്പാണ്. 2020 ഡിസംബറിൽ  തുടങ്ങുന്ന ക്രാഷ് കോഴ്സിനായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.

 

രജിസ്ട്രേഷന്  www.manoramahorizon.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com