ADVERTISEMENT
സിബിഎസ്‌സി 10 -12 ബോർഡ് പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി വിവിധ വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ ക്ലാസ് അവതരിപ്പിച്ച് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. 10-12 ബോർഡ്  പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ശാസ്ത്രീയമായി പഠിക്കാൻ സഹായിക്കുന്ന ഓൺലൈൻ ക്ലാസ്സാണിത്. പരീക്ഷയെ നിർഭയം നേരിടുവാനും ചോദ്യങ്ങൾക്കു സമയബന്ധിതമായി ഉത്തരം നൽകുവാനും ഈ ലൈവ് ക്ലാസ്സുകൾ വിദ്യാർഥികളെ സജ്ജമാക്കുന്നു. വിവിധ വിഷയങ്ങളിലായി വിദഗ്ധരായ അധ്യാപകർ നയിക്കുന്ന ഈ ക്ലാസ്സുകളിൽ വിഷയാധിഷ്ഠിത ലൈവ് ക്ലാസ്സുകളോടൊപ്പം NCERT സിലബസ് അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന വിവിധ ചോദ്യ രീതികളും പരിചയപ്പെടുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 9048991111 എന്ന നമ്പറിൽ വിളിക്കുക സന്ദർശിക്കു https://www.manoramahorizon.com/webinar-home/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com