സിവിൽ സർവീസാണോ സ്വപ്നം, ഫൗണ്ടേഷൻ കോഴ്സുമായി മനോരമ ഹൊറൈസൺ

HIGHLIGHTS
  • 11,12 ക്ലാസ്‌ വിദ്യാർഥികൾക്കും ബിരുദ വിദ്യാർഥികൾക്കുമാണു കൂടുതൽ സഹായകരം
  • കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 90489 91111
kerala-police-dysp-r-jose-article-image-three
SHARE

മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ, തുടർച്ചയായ രണ്ടാം വർഷവും ഓൺലൈൻ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് നടത്തുന്നു. തിരുവനന്തപുരം ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെയുള്ള ക്ലാസ് ഞായറാഴ്ചകളിലാണ്. 11,12 ക്ലാസ്‌ വിദ്യാർഥികൾക്കും ബിരുദ വിദ്യാർഥികൾക്കുമാണു കൂടുതൽ സഹായകരം. പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നീ 3 തലങ്ങളെക്കുറിച്ചും പരിചയസമ്പന്നരായ അധ്യാപകർ വ്യക്തമായ ധാരണ പകരും. വ്യക്തിഗത സംശയനിവാരണ സെഷനുകളുമുണ്ടാകും. സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി സംവാദങ്ങൾക്കും അവസരമുണ്ട്. പഠന പുരോഗതി വിലയിരുത്താനുള്ള ടെസ്റ്റ്‌ സീരിസുകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.manoramahorizon.com. ഫോൺ: 90489 91111

Engllish Summary : 
Manorama Horizon Online Civil Services Foundation Course

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA