ADVERTISEMENT

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷകളിൽ സുപ്രധാനമായ ഭരണഘടനയും പൗര ധർമ്മങ്ങളും എന്ന വിഭാഗത്തിലെ ചോദ്യങ്ങൾ നേരിടാനുള്ള തയാറെടുപ്പുകൾക്കു സഹായകമായി മലയാള മനോരമ തൊഴിൽ വീഥിയുടെ നേതൃത്വത്തിൽ ക്ലബ് ഹൗസ് ചർച്ച നടത്തുന്നു. ഭരണഘടനയും പൗര ധർമ്മങ്ങളും എന്ന വിഭാഗത്തിലെ ചോദ്യങ്ങളെ അടുത്തറിയുവാനും ചിട്ടയായ രീതിയിൽ പഠനം ക്രമീകരിക്കുവാനും ഈ ചർച്ച നിങ്ങളെ സഹായിക്കുന്നു. മത്സര പരീക്ഷാ കേന്ദ്രീകൃതമായ ടിപ്സുകൾക്കൊപ്പം ഭരണഘടനയും പൗര ധർമ്മങ്ങളും എന്ന വിഭാഗത്തിൽ ആഴത്തിലുള്ള അറിവ് നേടുന്നതിനും ഈ സെഷൻ സഹായപ്രദമായിരിക്കും. എല്ലാവിധ മത്സര പരീക്ഷകൾക്കും നിത്യജീവിതത്തിലും ഗുണകരമാകും വിധമാണ് ചർച്ച.

 

ഇന്ന് വൈകിട്ട് 7 മുതൽ 8 വരെയാണു തത്സമയ ചർച്ച. പ്രശസ്ത മത്സര പരീക്ഷാ പരിശീലകൻ അൻവർ ഷാ പാലോട് ആണ് ഉദ്യോഗാർഥികളുടെ സംശയങ്ങൾക്കു മറുപടി നൽകുക. കൂടുതൽ വിവരങ്ങൾക്കും തൊഴിൽവീഥി ക്ലബ് ഹൗസ് ചർച്ചകളിൽ പങ്കെടുക്കുവാനുമായി MANORAMA THOZHILVEEDHI എന്ന ക്ലബ് ഹൗസ് അക്കൗണ്ട് ഫോളോ ചെയ്യുക അല്ലെങ്കിൽ ഈ https://bit.ly/2TXcQ7T ലിങ്കിൽ ക്ലിക്ക് ചെയ്തും തൊഴിൽവീഥി ക്ലബ് ഹൗസ് അക്കൗണ്ട് ഫോളോ ചെയ്യാവുന്നതാണ്.

English Summary: Thozhilveedhi ClubHouse Meeting About Kerala PSC Examination Preparation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com