ADVERTISEMENT

ഇന്ത്യൻ സായുധ സേനയുടെ ഭാഗമായി, രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ സെമിനാർ ഒരുക്കുന്നു. ഇന്ത്യൻ ആമ്ഡ് ഫോഴ്സിൽ ഉദ്യോഗം ആഗ്രഹിക്കുന്ന, എന്നാൽ അതിനെപ്പറ്റി വ്യകത്മായ രൂപരേഖ ഇല്ലാത്ത ഉദ്യോഗാർത്ഥികൾകായി ഒരുക്കിയിരിക്കുന്ന സൗജന്യ ഓൺലൈൻ സെമിനാറാണിത്. സായുധ സേനകളിലെ വിവിധ കരിയറുകളെയും പഠന അവസരങ്ങളെയും കുറിച്ച് കൂടുതലറിയാൻ ഈ സെമിനാർ നിങ്ങളെ സഹായിക്കുന്നു. പുതിയ തയ്യാറെടുപ്പ് രീതികൾ ആവിഷ്കരിക്കുവാനും ചിട്ടയായ രീതിയിൽ നിങ്ങളുടെ കരിയർ രൂപപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങളും ലഭിക്കുന്നു. 

ബ്രിഗേഡിയർ എൻ.വി നായർ (റിട്ട.), വിംഗ് കമാൻഡർ വേണു നമ്പീശൻ (റിട്ട.), ലെഫ്റ്റനന്റ് കമാൻഡർ അശ്വന്ത് പനഘട്ട് (റിട്ട.) എന്നിവരാണ് ഈ സെമിനാർ നയിക്കുന്നത്. 10,11,12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്കും, ബിരുദ പഠനം നടത്തുന്നവർക്കുമാണ് ഈ സെമിനാർ കൂടുതൽ  സഹായകരമാകുന്നത്.2021 ജൂലൈ 3, ശനിയാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന സെമിനാറിൽ പങ്കെടുക്കാൻ സൗജന്യ രജിസ്ട്രേഷനായി സന്ദർശിക്കൂ : https://bit.ly/3gZkztW അല്ലെങ്കിൽ  8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

English Summary: Manorama Horizon Webinar About Career In Armed Forces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com