ഫാർമസി കോഴ്സുകളും തൊഴിലവസരങ്ങളും: സൗജന്യ വെബിനാർ

1255930772
Representative Image
SHARE

പ്ലസ് ടു സയൻസ് ഗ്രൂപ്പ് പാസായ വിദ്യാർത്ഥികൾക്ക് ഫാർമസി മേഖലയിലെ വിവിധ കോഴ്സുകളും അതുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ കുറിച്ചും വിശദമായി അറിയുവാൻ മലയാള മനോരമയുടെ എജുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ഹോളി ഗ്രേസ് അക്കാദമി ഓഫ് ഫാർമസിയും സംയുക്തമായി സൗജന്യ വർക്ക്ഷോപ്പ് ഒരുക്കുന്നു. വരുംകാലങ്ങളിൽ അനവധി തൊഴിൽസാധ്യതകൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ആരോഗ്യരംഗത്തെ സുപ്രധാന ഘടകമായ ഫാർമസിയുടെ വിവിധ പഠന മേഖലകളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വ്യക്തമായ ഉൾക്കാഴ്ച ലഭിക്കാൻ ഈ വെബിനാർ വളരെയേറെ ഉപകാരപ്രദമാണ്.

ഹോളി ഗ്രേസ് അക്കാദമി ഓഫ് ഫാർമസി യിലെ പ്രിൻസിപ്പൽ ഡോക്ടർ ശ്യാം കുമാർ ബി യും ഗ്ലോബൽ ഹെഡ് ഓഫ് ഓഡിറ്റ് പ്രോഗ്രാം വിത്ത് ജോർജ് ക്ലിനിക്കൽ പ്രൈവറ്റ് ലിമിറ്റഡിലെ ഹരീഷ് ശങ്കരൻകുട്ടിയും വെബിനാറിനു നേതൃത്വം നൽകും. 2021 ഓഗസ്റ് 14, ശനിയാഴ്ച രാവിലെ 10:30 നു നടക്കുന്ന വെബിനാറിൽ പങ്കെടുക്കുവാൻ ഇന്ന് തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ  സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3xo4Pah എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ, 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ് എം എസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

English Summary: Career And Scope Of Pharmacy Courses Manorama Horizon Webinar

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA