ADVERTISEMENT

മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ വിദ്യാർഥികൾക്കായി സൗജന്യ വെബിനാർ ഒരുക്കുന്നു. വളർന്നു വരുന്ന  തലമുറയ്ക്ക് ഏറെ പ്രിയമുള്ള മേഖലയാണ് കായികരംഗം. കായികരംഗത്തെ വ്യത്യസ്തമായ പഠന മേഖലകളെക്കുറിച്ചും ആധുനിക തൊഴിൽ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശരിയായ ദിശാബോധം ലഭിക്കുവാനായി നടത്തുന്ന ഈ വെബിനാറിൽ ഇന്ത്യൻ അത്‌ലറ്റിക്സ് ചീഫ് കോച്ചായ പി. രാധാകൃഷ്ണൻ നായർ നേതൃത്വം നൽകുന്നു.

 

2021 ഓഗസ്റ്റ് 20, വെള്ളിയാഴ്ച രാവിലെ 11ന് നടക്കുന്ന വെബിനാറിൽ  പങ്കെടുക്കുവാൻ ഇന്ന് തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3sm6egB എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെലിങ്കോ ഉപയോഗിക്കാം.

English Summary: Manorama Horizon Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com