കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷക്ക് എങ്ങനെ എളുപ്പത്തിൽ തയാറെടുക്കാം; സൗജന്യ വെബിനാർ

horizon-kas
SHARE

കേരള പിഎസ്‌സി നട‌ത്തുന്ന ഏറ്റവും ഉയർന്ന തസ്തികകളിലേക്കുളള പരീക്ഷയാണ് കെഎഎസ്. യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ മാതൃകയിൽ നടക്കുന്ന കെഎഎസ് പരീക്ഷ വസ്തുനിഷ്ഠവും ചിട്ടയുമായ പഠനത്തിലൂടെ കരസ്ഥമാക്കുവാൻ സാധിക്കും. ഈ പരീക്ഷയ്ക്ക് വേണ്ടിയുള്ള ശരിയായ തയ്യാറെടുപ്പിനെക്കുറിച്ച് ഉദ്യോഗാർഥികൾക്ക് വ്യക്തമായ മാർഗ്ഗരേഖയായി മനോരമ ഹൊറൈസൺ എമിനന്റ് പിഎസ്‌സിയുടെ സഹകരണത്തോടെ സൗജന്യ വെബിനാർ ഒരുക്കുന്നു.  മത്സരപരീക്ഷ പരിശീലകനായ കൃഷ്ണചന്ദ്രൻ എം വെബിനാറിനു നേതൃത്വം നൽകുന്നു. ഒക്ടോബർ 11, വൈകുന്നേരം 7 മണിക്ക് നടത്തുന്ന ഈ സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ഇപ്പോൾതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/3zYdiSw  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

English Summary: Kerala Administrative Tribunal Manorama Horizon Webinar 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS