ടോപ്പേഴ്സിന്റെ രഹസ്യം നേരിട്ടറിയണോ? ഒക്ടോബർ 8 മിസ് ചെയ്യരുതേ...

HIGHLIGHTS
  • സൗജന്യമായി റജിസ്റ്റർ വിളിക്കുക : 9567860911
manorama-horizon-webinar-civil-service-toppers
Representative Image. Photo Credit : Obak / Shutterstock.com
SHARE

ഈ വർഷം യുപിഎസ്്സി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ഉൾപ്പെടുത്തി മനോരമ ഹൊറൈസൺ ടോപ്പേഴ്‌സ് മീറ്റ് നടത്തുന്നു. ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന ഈ ഓൺലൈൻ ആശയ വിനിമയത്തിൽ മീര കെ (AIR 6), ദീന ദസ്​തഗീർ (AIR 63), മാലിനി എസ് (AIR 135) , ഗോകുൽ എസ് (AIR 357) എന്നിവർ പങ്കെടുക്കുന്നു. സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചുള്ള സമഗ്രമായ ധാരണ ഉദ്യോഗാർത്ഥികൾക്ക് പകർന്നു നൽകുകയാണ് ചർച്ച ലക്ഷ്യമാക്കുന്നത്.

വിജയം കൈവരിച്ചതിന് പിന്നിലെ തങ്ങളുടെ പരിശ്രമങ്ങൾ വിശദീകരിക്കു ന്നതിനോടൊപ്പം പ്രചോദനമാകുന്ന അനുഭവങ്ങളും വിജയികൾ പങ്കുവെക്കുന്നു. സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് ആ സ്വപനം സ്വായത്തമാക്കുവാനായുള്ള പാതയൊരുക്കുവാൻ സഹായിക്കുക എന്നതാണ് ഈ സെഷനിലൂടെ ലക്ഷ്യമിടുന്നത്. ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് ടോപ്പേഴ്‌സുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഈ സെഷന്റെ പ്രത്യേകതയാണ്. വരുന്ന വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടത്തുന്ന ഓൺലൈൻ സെഷനിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ  https://bit.ly/39LBHQC എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

upsc-toppers-meet-webinar-manorama-horizon

Content Summary : Manorama Horizon Civil Service Examination Toppers Meet - Free Weibinar, Register Now

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA