മനോരമ ഹൊറൈസൺ വെബിനാറിനിടെ ‘ലൈവായി’ കെഎഎസ് ഒന്നാം റാങ്ക് അറിഞ്ഞ് മാലിനി ; വിഡിയോ

amid-manorama-horizon-webinar-malini-gets-to-know-she-is-kas-topper
SHARE

കോട്ടയം: കെഎഎസ് സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് നേടിയ എസ്. മാലിനി റാങ്ക് വിവരം അറിഞ്ഞത് മനോരമ ഹൊറൈസൺ ടോപ്പേഴ്‌സ് മീറ്റിനിടെ. ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ വെബിനാറിൽ എസ്. മാലിനിയോടൊപ്പം കെ. മീര, ദീന ദസ്തഗീർ, എസ്. ഗോകുൽ എന്നിവരും പങ്കെടുത്തിരുന്നു.

സിവിൽ സർവീസിൽ ഇംഗ്ലിഷ് ഭാഷ പ്രാവീണ്യത്തെക്കുറിച്ചുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ്  പിഎസ്‌സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ കെഎഎസ് റാങ്ക് പട്ടികയുടെ വിവരം പ്രഖ്യാപിച്ചത്. വെബിനാറിനിടെ യാദൃച്ഛികമായി അറിഞ്ഞ റാങ്ക് നേട്ടത്തിൽ സന്തോഷം പ്രകടിപ്പിക്കാനും മാലിനി മറന്നില്ല.

വെബിനാറിൽ പങ്കെടുത്ത മറ്റു സിവിൽ സർവീസ് ടോപ്പേഴ്സും മാലിനിയെ അഭിനന്ദനം കൊണ്ട് മൂടി.

വിഡിയോ കാണാം

Content Summary : Amid Manorama Horizon webinar, Malini gets to know she is KAS topper

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA