എൽഡിസി മെയിൻസ് സൗജന്യ ഓൺലൈൻ മോക് ടെസ്റ്റ് നവംബർ 12 ന്

Thozhilveedhi LDC Mock Test On November12
Representative Image. Photo Credit: GaudiLab/ Shutterstock
SHARE

പിഎസ്‌സിയുടെ എൽഡി ക്ലാർക്ക് മെയിൻസ് പരീക്ഷയുടെ അന്തിമ തയാറെടുപ്പിനായി മനോരമ ഹൊറൈസണും തൊഴിൽവീഥിയും ചേർന്നു നടത്തുന്ന രണ്ടാമത്തെ സൗജന്യ ഓൺലൈൻ മോക് ടെസ്റ്റ് നവംബർ 12 ന് രാവിലെ 10 മുതൽ 11.15 വരെ. 15,000 രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകുന്ന മോക് ടെസ്റ്റിനു സൗജന്യമായി റജിസ്റ്റർ ചെയ്യാൻ www.manoramahorizon.com/ldc-model-test എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്‌: 90489 91111. വിശദാംശങ്ങൾ നവംബർ 13 ലക്കം തൊഴിൽവീഥിയിൽ. 

Content Summary : Thozhilveedhi LDC Mock Test On November12

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS