എക്സലിൽ എക്സ്പെർട്ട് ആകണോ?; നാലുദിവസത്തെ ലൈവ് ക്ലാസ്സുമായി മനോരമ ഹൊറൈസൺ

HIGHLIGHTS
  • ഡിസംബർ 3 മുതൽ 6 വരെ വൈകിട്ട് 8 മുതൽ 9.30 വരെയാണ് ക്ലാസുകൾ
  • ക്ലാസുകൾ പൂർണമായും ഓൺലൈൻ ആയിരിക്കും.
Manorama Horizon Starts Second Batch Online Excel Certification Course On December
SHARE

മനോരമ ഹൊറൈസൺ, അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ ഒന്നായ എംഎസ് എക്സലിൽ പ്രാവീണ്യം നേടാൻ ഓൺലൈൻ ലൈവ് ക്ലാസ് ഒരുക്കുന്നു. എൻജിനീയറിങ് മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ  എക്സലിന് സാധ്യതകളുണ്ട്.

കംപ്യൂട്ടറിൽ അടിസ്ഥാന പരിജ്ഞാനമുള്ളവർക്കും എക്സൽ പഠിക്കാനാഗ്രഹിക്കുന്ന തുടക്കക്കാർക്കും ഈ ഓൺലൈൻ ലൈവ് കോഴ്‌സിൽ പങ്കെടുക്കാം. നിങ്ങളുടെ ദൈനദിന ജോലികൾ  കൂടുതൽ എളുപ്പമാക്കുന്ന തിനോടൊപ്പം  കരിയറിനെ പരിപോഷിപ്പിക്കുവാനും ഈ കോഴ്സ് വഴി ഒരുക്കുന്നു. 

ഡിസംബർ  3 മുതൽ 6 വരെ  വൈകിട്ട് 8 മുതൽ 9.30 വരെ  നാല് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ പൂർണമായും ഓൺലൈൻ ആയിരിക്കും. കൂടാതെ ക്ലാസുകളുടെ റെക്കോർഡിങ്സും, ഇ-സർട്ടിഫിക്കറ്റും പഠിതാക്കൾക്ക്  നൽകുന്നതായിരിക്കും. എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളെ കുറിച്ചുള്ള അവബോധം ക്ലാസ്സിലൂടെ ലഭിക്കും. ലൈവ് ഓൺലൈൻ ക്ലാസ്സിൽ  പങ്കെടുക്കുവാൻ സന്ദർശിക്കൂ https://www.manoramahorizon.com/packages/online-class/online-excel-certification-course/ കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ  9048991111.

Content Summary : Manorama Horizon Starts Second Batch Online Excel Certification Course On December

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA